STATEജമാഅത്തെ ഇസ്ലാമി-എസ്.ഡി.പി.ഐ വോട്ട് വാങ്ങുന്നതില്‍ തെറ്റില്ല; ബി.ഡി.ജെ.എസിനും യുഡിഎഫിലേക്ക് സ്വാഗതമെന്ന് സി പി ജോണ്‍; വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചെന്ന കെ മുരളീധരന്റെ വെളിപ്പെടുത്തലിന് പിന്നാലെ യുഡിഎഫില്‍ മുന്നണി വിപുലീകരണ ചര്ച്ചകള്മറുനാടൻ മലയാളി ബ്യൂറോ27 Dec 2024 3:49 PM IST